മൗദൂദികൾ=സംഘപരിവാർ


1- RSS നോട് നിങ്ങൾ ചർച്ചക്ക് പോയിരുന്നോ ?

2-:3പള്ളികൾ കൊണ്ട് പള്ളി തകർക്കൽ അവസാനിപ്പിക്കുമോ എന്ന് നിങ്ങൾ ചോതിച്ചിരുന്നൊ?

3-1978 ലും നിങ്ങൾRSS നോട് ചർച്ച നടത്തിയിരുന്നൊ?

4-ജനുവരി 14 ന് നടന്ന RSS മായുള്ള നിഗൂഢ ചർച്ച ഒരു മാസത്തോളം എന്തിന് രഹസ്യമാക്കി .

 5-മൗദൂദിയുടെ ഖബറിടം കാട്ടുപുറം മഖാമ് പോലെ കെട്ടി മറച്ചതാണൊ ?

6-മൗദൂദിയുടെ ഖബറിടത്തിൽ പൂക്കൾ വിതറി അലങ്കരിക്കാറുണ്ടൊ?

7-കാട്ടുപുറം പള്ളി ഖബർസ്ഥാനിൽ നിന്നും മുൻകാലത്ത് നിങ്ങളുടെ ആശയക്കാർ മീസാൻ കല്ല് പിഴുത് കായലിൽ എറിഞ്ഞിട്ടുണ്ടൊ?

8-മൗദൂദിയുടെ ഖബറിന് ഇരു വശത്തും മീസാൻ കല്ലുണ്ടൊ?

രാവിലെ മുതൽ ഈ ഗ്രൂപ്പിൽ തൂങ്ങിക്കിടന്ന ഏതെങ്കിലും ഒരു ജമാഅത്തേ ഇസ്‌ലാമിക്കാരന് ഇതിന് സത്യസന്ധമായി അക്കമിട്ട് മറുപടി പറയാൻ സാധിക്കുമൊ?

5 മണിക്കൂർ സമയം തരാം
.കിത്താബുകൾ ചോദ്യമായി ഉന്നയിക്കുന്നില്ല ഈ ഗ്രൂപ്പിൽ നാടന്മാരായ ആളുകൾ കൂടുതൽ ഉണ്ട് .

നിങ്ങൾക്ക് അറിയാവുന്ന കാര്യങ്ങൾ മുകളിൽ കൊടുത്ത എണ്ണമിട്ട് പറഞ്ഞാലും മതി.

👆
👆
👆
👆
👆

അഭിപ്രായങ്ങള്‍